Kayamkulam Kochunni First Weekend Worldwide Box Office Collections<br />25 കോടി മറികടന്നു എന്ന വാര്‍ത്ത വന്നതിന് പിന്നാലെ കായംകുളം കൊച്ചുണ്ണി 30 കോടിയിലെത്തിയിരിക്കുകയാണ്. നാല് ദിവസം കൊണ്ടാണ് 30 കോടി സ്വന്തമാക്കിയത്. ആദ്യ ആഴ്ച കഴിയുമ്പോള്‍ ലോകത്ത് എല്ലായിടത്ത് നിന്നും 34 കോടിയോളമാണ് സിനിമയുടെ കളക്ഷന്‍.<br />